National News

എന്തിനാണ് സോണിയ ഗാന്ധിയെ ഇതിലേക്ക് വലിച്ചിഴക്കുന്നത്;പരാമർശം നാക്കുപിഴ നേരിട്ട് കണ്ട് മാപ്പ് പറയും

  • 28th July 2022
  • 0 Comments

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരേയുള്ള രാഷ്ട്രപത്നി പരാമര്‍ശത്തില്‍ ഒരു നാക്കുപിഴ സംഭവിച്ചതാണെന്നും പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് ദുഃഖമുണ്ടായെങ്കില്‍ നേരിട്ടുകണ്ട് മാപ്പുപറയാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരി.രാഷ്ട്രപതിയെ രാഷ്ട്രപത്‌നിയെന്ന് വിശേഷിപ്പിച്ച വിവാദ പരാമര്‍ശത്തെ ചൊല്ലി പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വിശദീകരണം.ഒരു ചിന്ദി ചാനലിനോട് പ്രതികരിക്കവെയാണ് ചൗധരി വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ബി.ജെ.പി രംഗത്തെത്തുകയും പാര്‍ലമെന്‍റില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. ”പ്രസിഡന്‍റിനെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് കഴിയില്ല. അതൊരു തെറ്റ് […]

Trending

ദ്രൗപതി മുര്‍മുവിനെ ‘രാഷ്ട്രപത്‌നി’യെന്ന് വിളിച്ച് അധീർ രാഷ്ട്രപതിയെ അപമാനിച്ചെന്ന് ബിജെപി നാക്കുപിഴയെന്ന് കോണ്‍ഗ്രസ് ഇരു സഭകളിലും പ്രതിഷേധം

  • 28th July 2022
  • 0 Comments

രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ അപമാനിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. ദ്രൗപതി മുര്‍മുവിനെ ‘രാഷ്ട്രപത്‌നി’യെന്ന് അഭിസംബോധന ചെയ്ത കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരിക്കെതിരെ സഭ ചേരുന്നതിന് മുമ്പുതന്നെ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. തുടര്‍ന്ന് ലോക്‌സഭ ചേര്‍ന്നതോടെ സഭയിലും സ്മൃതി ഇറാനി പ്രശ്‌നം ഉയര്‍ത്തി. രാജ്യസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമനും വിഷയം ഉന്നയിച്ചു.ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിത രാഷ്ട്രപതിയായത് കോൺഗ്രസിന് ദഹിച്ചിട്ടില്ല. സോണിയ ഗാന്ധി സ്ത്രീത്വത്തെ […]

വെറുതെ ഇരുന്ന് വിമര്‍ശിക്കുന്നവര്‍ക്ക് കോണ്‍ഗ്രസ് വിട്ടു പോകാം; അധിർ ചൌധരി

  • 18th November 2020
  • 0 Comments

ബിഹാര്‍ തോല്‍വിക്ക് പിറകേ കോണ്‍ഗ്രസില്‍ സ്വയം വിമര്‍ശനവും വാക്ക് തര്‍ക്കവും ശക്തമായി തുടരുന്നു . വെറുതെ ഇരുന്ന വിമര്‍ശിക്കുന്നവര്‍ക്ക് കോണ്‍ഗ്രസ് വിട്ടു പോകാമെന്ന് കപില്‍ സിബലിനെ സൂചിപ്പിച്ച് ലോക്സഭ കക്ഷി നേതാവ് അധിർ രഞ്ജന്‍ ചൌധരി പറഞ്ഞു. കപിൽ സിബലോ ശശി തരൂരോ താര പ്രചാരകരിൽ ഉണ്ടായിരുന്നില്ലെന്ന മറുപടിയുമായി തിരുത്തല്‍വാദികള്‍ രംഗത്തെത്തി. ബിഹാര്‍ , ഗുജറാത്ത് പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടി ചുമതലക്കാരായ നേതാക്കാള്‍ രാജി സന്നദ്ധത അറിയിച്ചു. ബിഹാർ അടക്കമുള്ള തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പിന്നാലെയാണ് നേതൃപ്രതിസന്ധി […]

error: Protected Content !!