അധിന്‍ ഒള്ളൂരിന്റെ ‘ചൊറ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
തമിഴ് മലയാളം പോസ്റ്റര്‍ ഡിസൈനറും സംവിധായകവുമായ അധിന്‍ ഒള്ളൂര്‍ സംവിധാനം ചെയ്യുന്ന മിനി വെബ് സീരീസായ ‘ചൊറ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിംഗിള്‍ ഷോട്ട് സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന അധിന്റെ ആദ്യ വെബ് സീരീസാണ് ഇത്. ഫജ്ജു, അക്ഷയ് ഫനന്‍, ഇസ്മയില്‍ കലിക്കറ്റ്, ഷൈജു പേരാമ്പ്ര, അമീന്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളാവുന്നത്. കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന വെബ് സീരിസിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് കിരണ്‍ കൃഷ്ണയാണ്. ഫജ്ജു വൈഡ് സ്‌ക്രീന്‍ […]
