Kerala News

സുബൈർ വധക്കേസിൽ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു; കൊലപാതകങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു; എഡിജിപി വിജയ് സാഖറെ

  • 17th April 2022
  • 0 Comments

പാലക്കാട്ടെ സുബൈർ വധ കേസിൽ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായും തുടരന്വേഷണത്തിന്റെ വഴിയേ പ്രതികളെ കുറിച്ച് വെളിപ്പെടുത്തുമെന്നും എഡിജിപി വിജയ് സാഖറെ. കൂടാതെ ശ്രീനിവാസൻ കൊലക്കേസിൽ പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു. നാല് ടീമുകളെയാണ് പ്രതികളെ പിടിക്കാനായി നിയോഗിച്ചിരിക്കുന്നത്. പ്രതികളെ വൈകാതെ പിടികൂടുമെന്നും എഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു. ശ്രീനിവാസന്റെയും സുബൈറിന്റെയും കൊലപാതകങ്ങൾ ആസൂത്രിതമാണെന്നും രണ്ട് കൊലപാതകങ്ങളും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും വിജയ് സാഖറെ […]

error: Protected Content !!