അദാനിയുടെ തകർച്ച; എൽഐസി നഷ്ടത്തിൽ
അദാനി ഗ്രുപ്പിന്റെ ഓഹരി തകർച്ചയിൽ ഓഹരി വില കുത്തനെ താഴ്ന്ന് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. ദിനവ്യാപരത്തിനിടെ ഓഹരി വില എക്കാലത്തേയും താഴ്ന്ന നിലവാരമായ 566.05 രൂപയിലെത്തി. എൽഐസിയുടെ അദാനി ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപ മൂല്യത്തിൽ 20,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ജനുവരി 30 മുതലുളള കണക്കുകൾ വ്യക്തമാകുന്നു. ജനുവരി 24 ന് ശേഷം ഇതുവരെ അദാനി ഗ്രൂപ്പിന് കമ്പനികളുടെ വിപണിമൂല്യത്തിൽ 82 ശതമാനം വരെ ഇടിവ് നേരിട്ടു . തുടർച്ചയായ ഏഴാം ദിവസമാണ് […]
