Trending

കൊട്ടിയത്ത് യുവതിയുടെ ആത്മഹത്യ : സീരിയൽ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം

  • 28th September 2020
  • 0 Comments

കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം. ഒക്ടോബർ 6 വരെ ഇവരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി. ഈ മാസം മൂന്നിനാണ് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് റംസി ആത്മഹത്യ ചെയ്തത്. ആത്മഹത്യയിൽ നടിക്ക് പങ്കുണ്ടെന്ന് നേരത്തേ കുടുംബം ആരോപിച്ചിരുന്നു. തുടർന്നാണ് ഹാരിസിന്റെ ബന്ധുകൂടിയായ സീരിയൽ നടി ലക്ഷ്മി പ്രമോദ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കൊല്ലം സെഷൻസ് കോടതി ഇവർക്ക് ഇടക്കാല […]

Kerala

നടിയെ ബ്ലാക്‌മെയിൽ ചെയ്‌ത കേസിൽ മുഖ്യപ്രതി അറസ്‌റ്റിൽ

  • 27th June 2020
  • 0 Comments

നടി ഷംന കാസിം ഉൾപ്പടെയുള്ള നിരവധി സ്ത്രീകളെ ബ്ലാക്‌മെയിൽ ചെയ്‌ത കേസിൽ മുഖ്യപ്രതി പാലക്കാട്‌ സ്വദേശി മുഹമ്മദ്‌ ഷെരീഫ്‌ അറസ്‌റ്റിൽ. ഇന്നലെ കേസിലെ അഞ്ചാം പ്രതി കോടതിയിൽ കീഴടങ്ങിയതിന് പിന്നാലെയാണ് മുഹമ്മദ്‌ ഷെരീഫ് അറസ്റ്റിലായത്‌. ഇതോടെ കേസിൽ 7 പ്രതികൾ അറസ്റ്റിലായി. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ്,അബ്ദുൾ സലാം എന്നിവരാണ് ഇതു പിടിയിലായ മറ്റു പ്രതികൾ. ഷംന കാസിം പരാതിയുമായി മുൻപോട്ട് വന്ന സാഹചര്യത്തിൽ ചില […]

Kerala

നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അഞ്ചാം പ്രതി കീഴടങ്ങി

  • 26th June 2020
  • 0 Comments

കൊച്ചി: മലയാള ചലച്ചിത്ര നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അഞ്ചാം പ്രതി അബ്ദുൾ സലാം കീഴടങ്ങി. എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങിയത്‌. ഇയാളുൾപ്പടെ ഈ കേസിൽ അഞ്ചു പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. ‌വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരെയാണ് നേരത്തെ പിടി കൂടിയത്. വിവാഹ ആലോചന എന്ന പേരിൽ വീടും പരിസരവും ഷൂട്ട് ചെയ്ത ശേഷം. ചലച്ചിത്ര ഭാവി നശിപ്പിക്കും […]

error: Protected Content !!