National

‘ഞാനിപ്പോൾ മരിക്കാൻ കിടക്കുകയല്ല’; അത്തരം തലകെട്ടുകളും വാർത്തകളും ഒഴിവാക്കണമെന്ന് നടി സാമന്ത

  • 9th November 2022
  • 0 Comments

ഹൈദരാബാദ്: കടന്നുപോയിക്കൊണ്ടിരിക്കുന്ന രോഗാവസ്ഥയെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളിൽ പ്രതികരിച്ച് തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത. താനിപ്പോൾ മരിക്കാൻ കിടക്കുകയല്ലെന്നും അത്തരത്തിലുള്ള വാർത്തകൾ ഒഴിവാക്കണമെന്നും സാമന്ത പറഞ്ഞു. ഒരടിപോലും മുന്നോട്ടു നടക്കാൻ പറ്റാത്ത സ്ഥിതിയിലായിരുന്നുവെന്നും ഇപ്പോൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. തന്റെ പുതിയ ചിത്രം ‘യശോദ’യെ കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. ”ചില ദിവസങ്ങൾ മോശമായിരിക്കും. ചിലപ്പോൾ നല്ലതുമായിരിക്കും. ഒരടി മുന്നോട്ടുവയ്ക്കാൻ പോലും ആകില്ലെന്ന് തോന്നിയ സമയമുണ്ടായിരുന്നു. എന്നാൽ, തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതം തോന്നുകയാണ്. എത്രയോ മുന്നോട്ടുപോയി. ഞാനൊരു പോരാളിയാണ്.” താനിപ്പോൾ […]

error: Protected Content !!