Kerala News

ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്ന പ്രചാരണത്തിൽ പ്രതികരിച്ച് ശ്രീനിവാസന്‍

  • 26th January 2021
  • 0 Comments

പിറവം നിയമസഭ മണ്ഡലത്തില്‍ നിന്നും ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്ന ചർച്ചക്കിടെ സംഭവത്തിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ശ്രീനിവാസന്‍. ട്വന്റി ട്വന്റിയുടെ പ്രവര്‍ത്തനം മികച്ചതാണ്. നിലവിലുള്ള മുന്നണികളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് വിയോജിപ്പുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിരോധമില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി ഉണ്ടാക്കിയ മുന്നേറ്റത്തിനെ കാണാതെ പോകരുത്.ഇക്കാര്യം ചൂണ്ടിക്കാണിച്ചത് കൊണ്ടാവും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രചരിപ്പിക്കുന്നത്. മത്സരിക്കുന്നില്ലെന്നും ശ്രീനിവാസന്‍ അറിയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ […]

error: Protected Content !!