Entertainment News

സൈന നെഹ്‌വാളിന് എതിരെയുള്ള വിവാദ ട്വീറ്റ്;  സിദ്ധാര്‍ത്ഥ് ചെന്നൈ പൊലീസിന് മൊഴി നല്‍കി

  • 6th February 2022
  • 0 Comments

ബാറ്റ്മിന്റണ്‍ താരം സൈന നെഹ്‌വാളിന് എതിരെയുള്ള വിവാദ ട്വീറ്റില്‍ നടന്‍ സിദ്ധാര്‍ത്ഥ് വീഡിയോ കോണ്‍ഫറന്‍സ് വഴി ചെന്നൈ പൊലീസിന് മൊഴി നല്‍കി. സൈന നേഹ്‌വാളിന് എതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് ഖേദമറിയിച്ചാണ് താരം മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. വനിത കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം ചെന്നൈ പൊലീസ് നടന് സമന്‍സ് അയച്ചിരുന്നു. അതിന് പിന്നാലെയാണ് നടന്‍ പൊലീസില്‍ ഹാജരായി മൊഴി നല്‍കിയത്. മൊഴി ദേശീയ വനിതാ കമ്മീഷന് അയച്ചുവെന്നും പൊലീസ് അറിയിച്ചു. ‘സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ […]

National News

തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബി.ജെ.പി ചോര്‍ത്തിയതായി നടന്‍ സിദ്ധാര്‍ത്ഥ്

  • 29th April 2021
  • 0 Comments

തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബി.ജെ.പി ചോര്‍ത്തിയതായി നടന്‍ സിദ്ധാര്‍ത്ഥ്. 24 മണിക്കൂറിനുള്ളില്‍ തനിക്കും കുടുംബത്തിനും അസഭ്യം പറഞ്ഞും, റേപ് ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള 500ഓളം ഫോണ്‍ കോളുകളാണ് വന്നതെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു ബി.ജെ.പിയുമായി ബന്ധമുള്ളതും അല്ലാത്തതുമായ എല്ലാ നമ്പറുകളും പൊലീസിന് കൈമാറുകയാണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ‘എന്നെ നിശബ്ദനാക്കാനാവില്ല, നിങ്ങള്‍ ശ്രമിച്ചു കൊണ്ടേയിരിക്കൂ’ എന്നും നരേന്ദ്ര മോദിയെയും അമിത് ഷായെയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ സിദ്ധാര്‍ത്ഥ് പറയുന്നു. തന്റെ നമ്പര്‍ ചോര്‍ന്നതിന് പിന്നാലെ ആ […]

error: Protected Content !!