Kerala

പൂജപ്പുര രവിയുടെ സംസ്‌കാരം നാളെ

  • 19th June 2023
  • 0 Comments

അന്തരിച്ച സിനിമ താരം പൂജപ്പുര രവിയുടെ സംസ്‌കാരം നാളെ തിരുവനന്തപുരം ശാന്തികവാടത്തിൽ. പൂജപ്പുര ചെങ്കള്ളൂരിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. വിദേശത്തുള്ള മകൻ ഇന്ന് വൈകിട്ടോടെ തിരുവനന്തപുരത്തെത്തും. നാളെ ഉച്ചയ്ക്ക് 12നാണ് സംസ്തകാര ചടങ്ങുകൾ. സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധിയാളുകൾ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. ഇന്നലെ ഇടുക്കി മറയൂരിലെ മകളുടെ വസതിയിലാണ് അന്ത്യം സംഭവിച്ചത്. രാത്രിയോടെ മൃതദേഹം പൂജപ്പുരയിലെ വീട്ടിലെത്തിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സിനിമാ താരം പൂജപ്പുര രവി അന്തരിച്ചത്. 86 വയസായിരുന്നു. മറയൂരിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. […]

Kerala News

പ്രശസ്ത സിനിമ നടൻ പൂജപ്പുര രവി അന്തരിച്ചു

  • 18th June 2023
  • 0 Comments

പ്രശസ്ത നടൻ പൂജപ്പുര രവി അന്തരിച്ചു. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ച മലയാളത്തിലെ ശ്രദ്ധേയനായ പൂജപ്പുര രവിയുടെ അന്ത്യം മറയൂരിൽ വെച്ചായിരുന്നു. ഹാസ്യ നടനായും, സ്വഭാവ നടനായും ദീർഘകാലം മലയാളസിനിമയിൽ പൂജപ്പുര രവി അഭിനയിച്ചു.കള്ളൻ കപ്പലിൽതന്നെ, റൗഡി രാമു, ഓർമകൾ മരിക്കുമോ?, അമ്മിണി അമ്മാവൻ, മുത്താരംകുന്ന് പിഒ, പൂച്ചയ്ക്കൊരു മൂക്കുത്തി, ലൗ ഇൻ സിംഗപ്പൂർ, ആനയ്ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടൻ അമ്പാടി, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ഏറെ […]

error: Protected Content !!