Kerala

വളർത്തുനായയുടെ മരണം; സങ്കടപ്പെട്ട് അമ്മ എന്റെ മകൻ മരിച്ചെന്ന് പറഞ്ഞു കരഞ്ഞു, വേദനയോടെ നടൻ മുകേഷ്

  • 17th September 2022
  • 0 Comments

തിരുവനന്തപുരം: തന്റെ വീട്ടിലെ വളർത്തുനായയുടെ മരണത്തിൽ ഖേദം അറിയിച്ച് നടൻ മുകേഷ്. അഞ്ചാലുംമൂട്ടിൽ നടന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് വളർത്തുനായയുടെ മരണം സ്വസ്ഥത കെടുത്തിയതായി അദ്ദേഹം പറഞ്ഞത്. ‘ഒരു നായയുടെ ഒരു വയസ്സ് ഒരു മനുഷ്യജന്മത്തിന്റെ ഏഴു വയസ്സിനു തുല്യമാണ്. 20 വർഷമായി തന്റെ വീട്ടിൽ വളർത്തിവന്ന നായ കഴിഞ്ഞ ദിവസം മരിച്ചു. മരണത്തിൽ വേദനിച്ച തന്റെ അമ്മ എന്റെ മകൻ മരിച്ചു എന്നു പറഞ്ഞു കരഞ്ഞുവെന്ന് മുകേഷ് പറഞ്ഞു. ഇത് ആരോ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. തുടർന്ന് നിരവധിപേർ […]

error: Protected Content !!