പൊട്ടിക്കരഞ്ഞ് കാളിദാസ്, മകനെ ചേര്‍ത്ത് നിര്‍ത്തി നെറ്റിയില്‍ ചുംബിച്ചു, ഇനി മുതല്‍ തനിക്ക് രണ്ട് പെണ്‍മക്കള്‍; ജയറാം പറഞ്ഞു; വിവാഹനിശ്ചയ വീഡിയോ വൈറല്‍
നടന്‍ കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയത്തിനിടെയുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മോഡലായ തരിണി കലിംഗയാണ് കാളിദാസ് വിവാഹം ചെയ്യുന്നത്. കഴിഞ്ഞ 58 വര്‍ഷം തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും കാളിദാസിന്റെ വിവാഹത്തെയും കുറിച്ചും ജയറാം വീഡിയോയില്‍ പറയുന്നുണ്ട്. തനിക്കിനി രണ്ട് പെണ്‍മക്കളാണ് ഉള്ളതെന്നും ജയറാം വീഡിയോയില്‍ പറയുന്നുണ്ട്. ‘1988 ഡിസംബര്‍ 23 അന്നാണ് ഞാന്‍ ആദ്യമായി അശ്വതിയോട് പ്രണയം പറയുന്നത്. ശേഷം 1992 സെപ്റ്റംബര്‍ 7ന് ഗുരുവായൂരില്‍ വച്ച് ഞങ്ങളുടെ വിവാഹം കഴിഞ്ഞു. 1993 […]