National News

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷന് നേരെ പോലീസ് ആക്രമണം; നടപടിയുമായി ബംഗാൾ സർക്കാർ

  • 1st April 2023
  • 0 Comments

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷന്‍ പ്രിയങ്ക് കനൂംഗോയെ പോലീസ് മർദിച്ച സംഭവത്തിൽ നടപടിയുമായി ബംഗാൾ സർക്കാർ.പ്രിയങ്കിനെ മര്‍ദിച്ച തില്‍ജാല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ബിസ്വക് മുഖര്‍ജിയെ നിര്‍ബന്ധിത അവധിയില്‍ അയച്ചു. ഇയാള്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പോക്‌സോ കേസ് ഇരയുടെ മൊഴിയെടുക്കല്‍ ചിത്രീകരിക്കുന്നത് എതിര്‍ത്തപ്പോള്‍ മര്‍ദിച്ചു എന്നായിരുന്നു ആരോപണം. കൊല്‍ക്കത്തയിലെ തില്‍ജാലയില്‍ പെൺകുട്ടി കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ടായിരുന്നു ദേശീയ ബാലാവകാശ കമ്മീഷൻ ബംഗാള്‍ സന്ദര്‍ശനം നടത്തിയത് . തില്‍ജാലയ്ക്ക് പുറമേ മാള്‍ഡയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി […]

error: Protected Content !!