International News

ലണ്ടനിൽ മലയാളി കുത്തേറ്റ് മരിച്ച സംഭവം; പ്രതിയെ വിചാരണ അവസാനിക്കും വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

  • 21st June 2023
  • 0 Comments

ലണ്ടനിൽ എറണാകുളം സ്വദേശിയായ അരവിന്ദ് ശശികുമാറിന്റെ കൊലപാതകത്തിൽ പ്രതിയായ തിരുവനന്തപുരം സ്വദേശിയായ സൽമാൻ സാലിയെ കസ്റ്റഡിയിൽ വിട്ടു. ലണ്ടനിലെ ഓള്‍ഡ് ബെയ്‌ലി സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ സല്‍മാനെ വിചാരണം അവസാനിക്കും വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനാണ് കോടതി ഉത്തരവ് കൊല്ലപ്പെട്ട അരവിന്ദിന്റെ ലണ്ടനിലുള്ള സഹോദരനും കോടതി നടപടികള്‍ വിഡിയോയിലൂടെ കാണാന്‍ പൊലീസ് അവസരം നല്‍കിയിരുന്നു. കേസില്‍ അരിവിന്ദിനൊപ്പം താമസിച്ചിരുന്ന മറ്റ് മലയാളികളുടെ മൊഴി കൂടി പൊലീസ് ശേഖരിച്ചിരുന്നു. ഇതും ഏറെ നിര്‍ണായകമാകും. ഈ മാസം 16നാണ് […]

error: Protected Content !!