Kerala News

ശിശുദിനത്തിൽ കുരുന്നിന് നീതി; ആലുവയിൽ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് തൂക്കുകയർ

  • 14th November 2023
  • 0 Comments

ശിശുദിനത്തിൽ കുരുന്നിന് നീതി. ആലുവയിൽ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന് തൂക്കുകയർ . മൂന്ന് ഗുരുതരമായ പോക്‌സോ കേസുൾപ്പെടെ 13 വകുപ്പുകളിൽ എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.പ്രതി ദയ അർഹിക്കുന്നില്ലെന്ന് വിധി പറഞ്ഞ ജഡ്ജി കെ സോമൻ പറഞ്ഞു . ജൂലൈ 28 നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. അന്യ സംസ്ഥാന തൊഴിലാളികളുടെ മകളായ അഞ്ചു വയസുകാരിയെ പ്രതി ജ്യൂസ് വാങ്ങി തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് […]

Kerala News

കുന്ദമംഗലം ലഹരി മരുന്ന് വേട്ട; പ്രതി സഹദിന് നൈജീരിയൻ ടീമുമായി ബന്ധമെന്ന് പോലീസ്

  • 10th April 2023
  • 0 Comments

കുന്ദമംഗലത്ത് നിന്ന് മാരക ലഹരി വസ്തുക്കളുമായി പിടിയിലായ സഹദിന് നൈജീരിയൻ മയക്ക് മരുന്ന് ടീമുമായി ബന്ധമുണ്ടെന്ന് പോലീസ്. ബാംഗ്ലൂരിൽ വെച്ചാണ് സഹദ് നൈജീരിയക്കാരിൽ നിന്ന് ലഹരി വസ്തുക്കൾ വാങ്ങുന്നതും മറ്റ് മാർക്കറ്റുകളിൽ എത്തിക്കുന്നതും. ബാംഗ്ലൂരിൽ ബിസിനസുകാരനായ നസ്ലിൻ അമിത ലാഭം മോഹിച്ച് അടുത്തിടെ ആണ് സഹദിനോടൊപ്പം ചേർന്നത്. സഹദിന്റെ ലഹരി കടത്തിനെക്കുറിച്ച് പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. സഹദാണ് സംഘത്തലവനെന്ന കാര്യവും പോലീസിനറിയാമായിരുന്നു. എന്നാൽ രഹസ്യന്വേഷണ വിഭാഗം വളരെയധികം ജാഗ്രതയോടെ ഇയാളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു ഡാൻസ് […]

error: Protected Content !!