കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം; കണ്ണൂർ സ്വദേശി പിടിയിൽ
മലപ്പുറം: തന്‍റെ ശരീരത്തിലേല്‍ക്കുന്ന സ്പര്‍ശനമറിഞ്ഞ് ഉറക്കമുണര്‍ന്ന യുവതി ആദ്യം വാണിംഗ് നല്‍കി. ഇനി ആവര്‍ത്തിക്കില്ലെന്നും മാപ്പുപറഞ്ഞതോടെ പറഞ്ഞതോടെ വീണ്ടും യാത്ര തുടര്‍ന്നു. ഇതിനിടെ മനസ്സമാധാനം നഷ്ടപ്പെട്ട പെണ്‍കുട്ടി ഉറങ്ങുന്നതുപോലെ അഭിനയിച്ചു. ഇതോടെ കൈ വീണ്ടും എത്താന്‍ തുടങ്ങി. ഈ സമയത്താണ് യുവതി എഴുന്നേറ്റ് ശബ്ദമുണ്ടാക്കി വിവരം കണ്ടക്ടറെ അറിയിക്കുന്നത്. കണ്ടക്ടര്‍ ഉടന്‍ എമര്‍ജന്‍സി നമ്പറായ 112ല്‍ വിളിച്ച് പരാതിപ്പെട്ടു. തുടര്‍ന്നു പുലര്‍ച്ചെ 2.30ഓടെ പ്രതി നിസാമുദ്ദീനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 9.30നു കണ്ണൂരിലെ […]









