ഇടത് മുന്നണിയുമായും എല്‍ഡിഎഫ് സര്‍ക്കാരുമായും സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍
ഇടത് മുന്നണിയുമായും എല്‍ഡിഎഫ് സര്‍ക്കാരുമായും സഹകരിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് . സമസ്തയുടെ അഭിമുഖം പരിപാടിയിൽ സമസ്തയുടെ യുവജന വിഭാഗമായ എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അണിനിരന്നവര്‍ എല്ലാവരും വിശ്വാസികള്‍ അല്ലാത്തവരാണെന്ന് പറയുന്നില്ലെന്നും പല സാഹചര്യങ്ങള്‍ക്കൊണ്ട് സിപിഎമ്മുമായി സഹകരിച്ചുപോരുന്നവരുണ്ടെന്നും അവരെല്ലാം നിരീക്ഷകത്വം അംഗീകരിച്ചവരോ ഇടത് സൈദ്ധാന്തിക ദര്‍ശനം പഠിച്ചവരോ ആയിക്കൊള്ളമെന്നില്ല. ഇവര്‍ മതവിശ്വാസികളല്ലെന്ന് നമുക്ക് പറയാന്‍ സാധിക്കില്ലെന്നും പൂക്കോട്ടൂര്‍ പറഞ്ഞുകമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് പോയവര്‍ പള്ളിയുമായും മദ്രസകളുമായുമെല്ലാം സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം ആളുകളെയൊന്നും വെറുപ്പിക്കുന്ന സമീപനം സമസ്ത മുമ്പും […]
