Kerala News

ചെലോല്‍ക്ക് തിരിം, ചെലോല്‍ക്ക് തിരീലാന്ന് ജലീലിനെതിരെ അബ്ദുറബ്ബ്’ഇങ്ങള് പണ്ടേ തിര്യാത്ത കൂട്ടത്തിലാണെന്ന് ജലീൽ സോഷ്യൽമീഡിയയിൽ പോര്

  • 20th June 2022
  • 0 Comments

സോഷ്യല്‍ മീഡിയയില്‍ പോരു മുറുക്കി മുന്‍ മന്ത്രിമാരായ കെടി ജലീലും പി കെ അബ്ദുറബ്ബും.ലോകകേരള സഭയില്‍ ബഹിഷ്‌കരണ വിഷയത്തില്‍ മുസ്‌ലിം ലീഗ് നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെയായരുന്നു ഇരുവരുംതമ്മിൽ പോസ്റ്റിലൂടെ മറുപടികൾ നൽകി തുടങ്ങിയത്.‘ആര്‍ക്കെങ്കിലും വില്‍ക്കാനും വിലക്കെടുക്കാനും മുസ്ലിം ലീഗ് വാണിയങ്കുളം ചന്തയിലെ നാല്‍ക്കാലിയല്ലെന്നാണ് സാദിഖലി തങ്ങള്‍ പറഞ്ഞതിന്റെ പച്ച മലയാളത്തിലുള്ള അര്‍ത്ഥമെന്നും അത് ചെലര്ക്ക് തിരിം ചെലര്ക്ക് തിരീലായെന്നും,’ ജലീല്‍ പരിഹസിച്ചിരുന്നു.പിന്നാലെ മറുപടിയുമായി അബ്​ദുറബ്ബും എത്തി. ‘കയറിക്കിടക്കാൻ കൂടുപോലുമില്ലാതെ, അങ്ങാടികളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന, തെരുവുകളിലൊട്ടിച്ച നോട്ടീസുകളിലെ […]

Kerala News

ട്രോളാനൊന്നും ഞാനില്ല…വിജയശതമാനം 99.26 കുട്ടികളേ, നിങ്ങള് പൊളിയാണ്

  • 15th June 2022
  • 0 Comments

എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് ആശംസകൾ അറിയിച്ച് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ്.താൻ മന്ത്രിയായിരുന്ന കാലത്ത് വിജയശതമാനം ഉയർന്നതിലെ ട്രോളുകളെ പരോക്ഷമായി വിമ‍ർശിക്കുന്ന നിലയിലാണ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. അബ്ദുറബിന്‍റെ കുറിപ്പ് SSLC വിജയശതമാനം 99.26കുട്ടികളേ, നിങ്ങള് പൊളിയാണ്…എല്ലാവർക്കും അഭിനന്ദനങ്ങൾ!ട്രോളാനൊന്നും ഞാനില്ല.എല്ലാവർക്കും സുഖമല്ലേ…! 2015ല്‍ എസ്.എസ്.എല്‍.സി പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോള്‍ വിജയശതമാനം 98.57 ശതമാനമായിരുന്നു. അത് വരെ ഉള്ളതില്‍വെച്ച് റെക്കോര്‍ഡ് വിജയം എന്ന് എല്ലാവരും അന്ന് പ്രവചിച്ചിരുന്നു.വിജയശതമാനം കൂടിയതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള ട്രോളുകള്‍ […]

Kerala News

സർക്കാർ നൽകുന്ന കടലയും പരിപ്പും, ഉഴുന്നുമൊക്കെ സ്വർണ്ണം തൂക്കുന്ന പോലെ തൂക്കി ദിവസവും 3 ഗ്രാം വീതം ചെലവഴിച്ചാൽ തന്നെ ഒരു മാസത്തിനത് ധാരാളമാണ്

  • 20th November 2021
  • 0 Comments

വിലക്കയത്തിനെതിരെ സര്‍ക്കാറിനെ വിമര്‍ശിച്ച് മുന്‍ മന്ത്രി പികെ അബ്ദുറബ്ബ്. വിപണിയില്‍ ഇടപെടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം ആരോപിച്ചു.ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അബ്ദുറഹബ്ബിന്റെ പ്രതികരണം.പെട്രോൾ, ഡീസൽ അധിക നികുതി കുറക്കാൻ പറഞ്ഞപ്പോൾ കേൾക്കാതിരുന്നത് മറ്റൊന്നും കൊണ്ടല്ല, വില കുറക്കുന്ന ആ പരിപാടി അതു ഞങ്ങൾക്കില്ല.വിലക്കയറ്റം കൊണ്ട് ആരും പൊറുതി മുട്ടില്ല,കടലയും, പരിപ്പും, ഉഴുന്നുമൊക്കെ സർക്കാർകിറ്റിലൂടെ നൽകുന്നുണ്ടല്ലോ. സർക്കാർ നൽകുന്ന കടലയും പരിപ്പും, ഉഴുന്നുമൊക്കെ സ്വർണ്ണംതൂക്കുന്ന പോലെ തൂക്കി ദിവസവും 3 ഗ്രാം വീതം ചെലവഴിച്ചാൽ തന്നെ ഒരു മാസത്തിനത് […]

error: Protected Content !!