നിയമസഭാ തിരഞ്ഞെടുപ്പ്; എം പി അബ്‌ദുൾ ഗഫൂറിന് മത്സര സാധ്യതയേറുന്നു
ഇടതു പക്ഷ സഹയാത്രികനായി ജന മനസുകളിൽ ഇടം നേടിയ വ്യക്തിത്വമായ എം പി അബ്‌ദുൾ ഗഫൂറിന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സര സാധ്യതയേറുന്നു. ഒരു ഇടതുപക്ഷ പ്രവർത്തകനപ്പുറം നിരവധി സംഘടനകളിലും പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റേതായ കയ്യൊപ്പ് നല്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് .നിലവിൽ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാനും,ജെ ഡി ഇ ടി സ്ഥാപന സെക്രട്ടറിയും,വ്യപാരി വ്യവസായി സമിതി ജില്ല പ്രസിഡന്റും,മെഡിക്കൽ കോളേജ് വികസന സമിതി അംഗവും ,ഒളിമ്പിക് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റും,സുരക്ഷാ പൈൻ ആൻഡ് പാലിയറ്റിവ് […]