Kerala News

അഭയ കേസിൽ ലോകായുക്ത സിറിയക് ജോസഫിനെതിരെ പുതിയ ആരോപണവുമായി കെ ടി ജലീൽ

  • 2nd February 2022
  • 0 Comments

അഭയ കേസിൽ ലോകായുക്ത സിറിയക് ജോസഫിനെതിരെ ആരോപണവുമായി കെ ടി ജലീൽ വീണ്ടും രംഗത്ത്. അഭയക്കേസിൽ നാർക്കോ പരിശോധന നടത്തിയ ബെംഗളൂരുവിലെ ലാബിൽ സിറിയക് ജോസഫ് സന്ദർശനം നയത്തിയെന്നാണ് ജലീലിന്റെ പുതിയ ആരോപണം. നാർക്കോ ടെസ്റ്റ് നടത്തിയ ബെംഗളൂരുവിലെ ഫോറൻസിക് ലാബ് ഡയറക്ടറുടെ മൊഴി ചേർത്താണ് ജലീലിന്‍റെ പുതിയ എഫ്ബി പോസ്റ്റ്. ആരോപണങ്ങളിൽ യു‍ഡിഎഫ് നേതാക്കളെ ജലീൽ സംവാദത്തിന് വിളിച്ചിട്ടുണ്ട്. ജലീലിന്‍റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് “പാപത്തിന്റെ ശമ്പളം വരുന്നതേയുള്ളൂ” അഭയ കേസിലെ ഒന്നാം പ്രതി ഫാദർ […]

Kerala

അഭയ കേസ്;ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ

  • 11th February 2021
  • 0 Comments

അഭയ കേസിൽ ശിക്ഷിക്കപ്പെട്ട ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. സിബിഐ കോടതി ഉത്തരവിന് എതിരായ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ ശിക്ഷ സ്റ്റേ ചെയ്യണം എന്നാണ് ആവശ്യം 28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്. എന്നാൽ, കേസിന്‍റെ വിചാരണയടക്കമുള്ള നടപടികൾ നീതിപൂർവ്വമായിരുന്നില്ലെന്നാണ് ഹർജിയിൽ […]

അഭയ കേസ്; പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയിലേക്ക്

  • 25th December 2020
  • 0 Comments

സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയിലേക്ക്. ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും വിധിക്ക് എതിരെ അപ്പീല്‍ നല്‍കും. ക്രിസ്മസ് അവധിക്ക് ശേഷം കോടതിയെ സമീപിക്കും. അഡ്വ. രാമന്‍ പിള്ള മുഖാന്തരമായിരിക്കും അപ്പീല്‍ നല്‍കുക.കഴിഞ്ഞ ദിവസം സിബിഐ പ്രത്യേക കോടതി ഫാ. തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തത്തിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തത്തിനും തടവിന് ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ […]

അഭയ കേസ് വിധി; നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് തോമസ് കോട്ടൂര്‍

  • 22nd December 2020
  • 0 Comments

നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് തോമസ് കോട്ടൂര്‍. അഭയക്കേസിൽ കുറ്റക്കാരനെന്ന് വിധി വന്ന ശേഷമാണ് തോമസ് കോട്ടൂരിന്‍റെ പ്രതികരണം. കുറ്റം ചെയ്തിട്ടില്ല .ദൈവത്തിൻ്റെ പദ്ധതിയനുസരിച്ച് എല്ലാം നടക്കുമെന്നും ഫാദര്‍ കോട്ടൂര്‍ പ്രതികരിച്ചു. കുറ്റക്കാരെന്ന വിധി വന്നതോടെ കോട്ടൂരിനേയും സിസ്റ്റര്‍ സെഫിയേയും വൈദ്യ പരിശോധനക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇവിടെ നിന്നാണ് മാധ്യമങ്ങൾ പ്രതികരണം ചോദിച്ചത്. കോടതി വിധിയോട് പ്രതികരിക്കാൻ സിസ്റ്റര്‍ സെഫി തയ്യാറായില്ല.

കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് സെഫി, ഭാവവ്യത്യാസമില്ലാതെ ഫാ. തോമസ് കോട്ടൂര്‍

  • 22nd December 2020
  • 0 Comments

അഭയ കേസ് വിധി പറഞ്ഞതിന് പിന്നാലെ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് കേസിലെ പ്രതിയായ സിസ്റ്റര്‍ സെഫി.ഇരുവരും കുറ്റക്കാരാണെന്ന് കോടതി പറഞ്ഞതിന് പിന്നാലെയായിരുന്നു കോടതി മുറിയില്‍ സി. സെഫി പൊട്ടിക്കരഞ്ഞത്. അതേസമയം കോടതി വിധി കേട്ട ശേഷവും ഫാ.തോമസ് കോട്ടൂരിന് ഭാവവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. നീതി പൂര്‍വമായ അന്വേഷണം നടന്നെന്നായിരുന്നു കേസ് ആദ്യം അന്വേഷിച്ച ഫ. വര്‍ഗീസ് പി. തോമസ് പറഞ്ഞത്. സത്യത്തിന്റെ വിജയമാണ് ഇതെന്നും വിധി കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.വിധിയില്‍ സന്തോഷമുണ്ടായിരുന്നു സി.ബി.ഐ സ്‌പെഷ്യല്‍ മുന്‍ ഡയരക്ടര്‍ […]

അഭയ കേസ്;ഫാ.തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവർ കുറ്റക്കാർ

  • 22nd December 2020
  • 0 Comments

അഭയ കൊലക്കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതിഒന്നാം പ്രതിഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സെഫി എന്നിവരാണ് കുറ്റക്കാർ. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. ജഡ്ജി കെ. സനല്‍കുമാറാണ് വിധി പ്രസ്താവിച്ചത്. കൊലപാതകം നടന്ന് 28 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 49 സാക്ഷികളെയാണ്കോടതി വിസ്തരിച്ചത്. സാക്ഷിമൊഴികൾ കേസിൽ നിർണ്ണായകമായി

അഭയ കേസ്; പ്രതികള്‍ കോടതിയിലെത്തി

  • 22nd December 2020
  • 0 Comments

ഇരുപത്തിയെട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിൽ സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ വിധി ഇന്ന്. സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികള്‍ കോടതിയിലെത്തിയിട്ടുണ്ട് . അഭയ കേസിലെ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കോടതിയില്‍ എത്തിയത്. രാവിലെ 10.20 ഓടെയാണ് ഇവര്‍ കോടതിയിലേക്ക് എത്തിയത്. അഭയ കൊലക്കേസില്‍ 11 മണിയോടെയാണ് വിധി വരിക. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറയുന്നത്.

error: Protected Content !!