Entertainment News

യുവര്‍ ലോര്‍ഡ്ഷിപ്, മദര്‍ഷിപ്’; അമ്മയെ സംവിധാനം ചെയ്യുന്ന ആഷിഖ് അബുവിന്റെ ചിത്രം വൈറൽ

  • 9th March 2022
  • 0 Comments

നാരദൻ സിനിമയ്ക്കായി സ്വന്തം അമ്മയെ സംവിധാനം ചെയ്യുന്ന ആഷിഖ് അബുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ . ആഷിഖ് അബു തന്നെയാണ് യുവര്‍ ലോര്‍ഡ്ഷിപ്, മദര്‍ഷിപ്’ എന്ന കുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്ക്‌വെച്ചത് .നാരദനിൽ കോടതി രംഗത്തിൽ ജഡ്ജിയായാണ് അദ്ദേഹത്തിന്റെ അമ്മ അഭിനയിച്ചത്. ”മായനാദി’ക്ക് ശേഷം ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രമാണ് ‘നാരദൻ’.ടൊവിനോയ്ക്ക് പുറമെ ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ […]

Entertainment News

മോഹൻലാലും ആഷിക്ക് അബുവും ഒന്നിക്കുന്നുവെന്ന വാർത്തകൾ വ്യാജം;ആന്റണി പെരുമ്പാവൂർ

  • 25th February 2022
  • 0 Comments

മോഹൻലാലും ആഷിക്ക് അബുവും ഒന്നിക്കുന്ന ചിത്രം ഉണ്ടാകുമെന്ന് വാർത്തകൾ വ്യാജമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.സന്തോഷ് ടി. കുരുവിള നിർമിക്കുന്നതായോ ആഷിക്ക് അബു സംവിധാനം ചെയ്യുന്നതായോ ഉള്ള ചിത്രങ്ങളുടെ ചർച്ച പോലും ഇതുവരെ ഉണ്ടായിട്ടില്ലെന്നും വരുന്ന വാർത്തകൾ തെറ്റാണ് എന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. മനോരമ ഓൺലൈനോട് മോഹൻലാലിന്റെ പുതിയ പ്രോജക്ടുകളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസി’ന്റെ ചിത്രീകരണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് ഏപ്രിൽ 14ന് പൂർത്തിയാകും. അതിന് ശേഷം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ […]

Entertainment News

നാരദനിലെ അന്ന ബെന്നിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി;ഷാക്കിറ മുഹമ്മദിനെ പരിചയപ്പെടുത്തി ആഷിഖ് അബു

  • 8th January 2022
  • 0 Comments

ആഷിഖ് അബു സംവിധാനം ചെയ്ത പുതിയ ചിത്രം നാരദനിലെ അന്ന ബെന്നിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഷാക്കിറ മുഹമ്മദ് എന്നാണ് ചിത്രത്തില്‍ അന്ന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നാരദന്റെ ട്രെയ്‌ലറിലും അന്നയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.മായാനദി, വൈറസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ടൊവിനോ തോമസും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രമാണ് നാരദൻ. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ. 2022 ജനുവരി 27ന് ചിത്രം […]

Entertainment News

ടൊവിനോ തോമസ് – ആഷിഖ് അബു ഒന്നിക്കുന്ന നാരദന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

  • 19th December 2021
  • 0 Comments

മയാനദി, വൈറസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നാരദൻ . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവിനോ തന്റെ ഫേസ് ബുക്ക് പേജിലൂടെ പങ്ക് വെച്ചു . ചിത്രം 2022 ജനുവരി 27ന് തീയേറ്ററുകളിലെത്തും. അന്ന ബെന്നാണ് ചിത്രത്തിലെ നായിക. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് നാരദന്‍. ഉണ്ണി ആർ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജാഫര്‍ സാദിഖ് ആണ് . ശേഖര്‍ മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന […]

Kerala News

അലി അക്ബറിൻ്റെ സിനിമ വിലക്കിയാൽ ആഷിഖ് അബുവിന്‍റെ സിനിമ തിയറ്റർ കാണില്ല: സന്ദീപ് വാര്യർ

  • 2nd February 2021
  • 0 Comments

സംവിധായകൻ അലി അക്ബറിൻ്റെ സിനിമ പ്രദർശിപ്പിക്കാൻ വിലക്കിയാല്‍ ആഷിഖ് അബുവിന്‍റെ വാരിയംകുന്നന്‍ സിനിമ തിയറ്റര്‍ കാണില്ലെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍.അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ആഷിക്ക് അബുവും സംഘവും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിച്ച് കൊണ്ട് സിനിമ എടുക്കുമെന്ന് പ്രഖ്യാപനം നടത്തി. ഇതിനെ വെല്ലുവിളിച്ച് അലി അക്ബര്‍ സിനിമ പ്രഖ്യാപിച്ചത് യഥാര്‍ത്ഥ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് […]

Entertainment Kerala News

ബഷീറിന്റെ നീലവെളിച്ചം വീണ്ടും സിനിമയാക്കാനൊരുങ്ങി ആഷിഖ് അബു; പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍

  • 21st January 2021
  • 0 Comments

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം വീണ്ടും സിനിമയാകുന്നു. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തില്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സംവിധായകന്‍ ആഷിഖ് അബു തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്ന കാര്യം ആരാധകരെ അറിയിച്ചത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നീല വെളിച്ചം സിനിമയാക്കണമെന്നത് ഏറെ നാളായിട്ടുള്ള കൊതിയായിരുന്നെന്നും എല്ലാം ഒത്തുവന്നത് ഇപ്പോഴാണെന്നും ആഷിഖ് അബു സോഷ്യല്‍ […]

error: Protected Content !!