Kerala News

പ്രചാരം കിട്ടിയതില്‍ വലിയ സന്തോഷം, നഗരസഭാ കായിക പരിശീലന ക്യാമ്പിനെ കുറിച്ച് കൂടുതല്‍ ആളുകള്‍ അറിഞ്ഞെന്ന് മേയര്‍

  • 3rd August 2022
  • 0 Comments

നഗരസഭയുടെ കായികപരിശീലന ക്യാമ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ചര്‍ച്ചകള്‍ പ്രസ്തുത ക്യാമ്പിന് വലിയ പ്രചാരമാണ് നല്‍കിയതെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. ഇത്രകാലം ശ്രദ്ധ കിട്ടാതിരുന്ന ക്യാമ്പിനും പ്രവര്‍ത്തനങ്ങള്‍ക്കും ഇപ്പോള്‍ പ്രചാരം കിട്ടിയതില്‍ സന്തോഷമുണ്ട്. ചര്‍ച്ചയായതോടെ ക്യാമ്പില്‍ തങ്ങളുടെ കുട്ടികള്‍ക്കും കൂടി അവസരം കിട്ടിയാല്‍ നന്നായിരിക്കുമെന്ന് അറിയിച്ച് ധാരാളം പേര്‍ ഇന്നലെയും ഇന്നുമായി ബന്ധപ്പെട്ടിരുന്നെന്നും ആര്യ അറിയിച്ചു. കൂടുതല്‍ പേര്‍ താല്‍പ്പര്യം പറയുന്ന സാഹചര്യത്തില്‍ ഓഗസ്റ്റ് 13, 14 തിയതികളില്‍ ഒരു ക്യാമ്പ് കൂടി നഗരസഭ നടത്തുമെന്നും അവര്‍ […]

error: Protected Content !!