Entertainment News

മരക്കാറും ആറാട്ടും തീയറ്ററിൽ തന്നെ

  • 19th October 2021
  • 0 Comments

മോഹൻലാൽ ചിത്രങ്ങളായ മരയ്ക്കാറും ആറാട്ടും തീയറ്ററിൽ തന്നെ റിലീസ് ചെയ്യും. തീയറ്റർ ഉടമകളുടെ സംഘടനകൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. സിനിമ തീയറ്ററുകൾ ഇരുപത്തിയഞ്ചാം തീയതി തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തീയറ്റർ ഉടമകളുടെ. മൾട്ടിപ്ലക്‌സ് ഉൾപ്പെടെയുള്ള എല്ലാ സിനിമാ തീയറ്ററുകളും ഒരേ സമയത്ത് തന്നെ തുറക്കും. നികുതി കുറയ്ക്കണമെന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങളിൽ പരിഹാരം കാണുന്നതിന് വെള്ളിയാഴ്ച വീണ്ടും സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി സംഘടന പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും. സർക്കാറിന്റെ മുന്നിൽ വച്ചിരിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് […]

നെയ്യാറ്റിന്‍കര ഗോപന്‍ ‘ആറാട്ടി’നെത്തുന്നു; ബി ഉണ്ണികൃഷ്ണന്‍-ഉദയ്കൃഷ്ണ ചിത്രം ‘ആറാട്ടി’ല്‍ നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാല്‍

  • 23rd November 2020
  • 0 Comments

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആറാട്ടിന്റെ ചിത്രീകരണം ആരംഭിച്ചു. ഉദയ്കൃഷ്ണ കഥയൊരുക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്,. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരു കോമഡി ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2255 എന്ന നമ്പറിലുള്ള കറുത്ത വിന്റേജ് ബെന്‍സ് കാറായിരിക്കും ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ വാഹനമെന്നും വിവിധ സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ചയായിരുന്നു,. വില്ലന്‍ എന്ന […]

error: Protected Content !!