മുന്നറിയിപ്പില്‍ തെറ്റായ വ്യാഖ്യാനമുണ്ടാകാനുളള സാധ്യത; ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ച് കേന്ദ്രം
ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടി നല്‍കി പിന്‍വലിച്ച് യുഐഡിഎഐ. തെറ്റിധരിക്കപ്പെടാണ് സാധ്യതയുണ്ടെന്ന് കണ്ടെത്തിയാണ് തീരുമാനം പിന്‍വലിച്ചത് എന്ന് യുഐഡിഎഐ ന്യായീകരണം. യുഐഡിഎഐ ബംഗ്‌ളൂരു പ്രാദേശിക കേന്ദ്രമാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നതിലും പങ്കുവയ്ക്കുന്നതിലും ജാഗ്രത പുലര്‍ത്തണമെന്നാണ് ആദ്യം അറിയിപ്പ് നിര്‍ദ്ദേശിച്ചിരുന്നത്. യുഐഡിഎഐ നല്‍കിയ ആധാര്‍ കാര്‍ഡ് ഉടമകള്‍ അവരുടെ ആധാര്‍ നമ്പറുകള്‍ ഉപയോഗിക്കുന്നതിലും പങ്കിടുന്നതിലും സ്വാഭാവികമായ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശിക്കുന്നത്. ആധാര്‍ ഉടമയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ സവിശേഷതകളും ആധാര്‍ ഐഡന്റിറ്റി […]

