National

അദാനിയുടെ അഞ്ചോളം ബാങ്ക് അക്കൗണ്ടുകള്‍ സ്വിസ് അധികൃതര്‍ മരവിപ്പിച്ചെന്ന് ഹിന്‍ഡന്‍ബര്‍ഗ്

  • 13th September 2024
  • 0 Comments

മുംബൈ: അദാനി കമ്പനിക്ക് ബന്ധമുള്ള അഞ്ച് അക്കൗണ്ടുകള്‍ സ്വിസ് അധികൃതര്‍ മരവിപ്പിച്ചുവെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. കള്ളപ്പണം വെളുപ്പിക്കലും സെക്യൂരിറ്റി അന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ചോളം ബാങ്ക് അക്കൗണ്ടുകളിലുണ്ടായിരുന്ന 310 മില്യണ്‍ ഡോളര്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മരവിപ്പിച്ചെന്നും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പറയുന്നു. നിഴല്‍ കമ്പനികളില്‍ പണം നിക്ഷേപിച്ചതിനാണ് നടപടിയെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു. എക്‌സിലൂടെയാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനി കമ്പനിക്കെതിരെ സ്വിസ് അധികൃതരുടെ നടപടികള്‍ പുറത്തുവിട്ടത്. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങളെ നിഷേധിച്ച് അദാനി കമ്പനി രംഗത്തെത്തി. 2021 ലാണ് കമ്പനിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. […]

error: Protected Content !!