Kerala News

മരണത്തിൽ നിന്നും ജീവിതത്തിലേക്ക് ചേർത്ത് പിടിച്ചിരിക്കുകയാണ് ഈ മനുഷ്യനെന്ന് അമൃത ഇരട്ടി മധുരമെന്ന് റഹീം

  • 21st October 2022
  • 0 Comments

ഒൻപതാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് എ എ റഹീം എംപി.വർഷങ്ങൾ ഇന്നലെയെന്നതുപോൽ കടന്ന് പോയെന്നും ഈ വിവാഹ വാർഷികത്തിന് ഇരട്ടി മധുരമാണെന്നും കുറിച്ചാണ് റഹീം ഭാര്യയെ ചേർത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.വിവാഹ വാര്‍ഷികത്തില്‍ റഹീമിന്റെ ഭാര്യ അമൃതയും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.”മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് ചേർത്ത് പിടിച്ചിരിക്കുകയാണ് ഈ മനുഷ്യൻ” എന്ന് കുറിച്ചുകൊണ്ടാണ് റഹീമിന്റെ ഭാര്യ അമൃതയുടെ കുറിപ്പ്.മെനിഞ്ചൈറ്റിസ് രോഗകാലത്ത് ഭര്‍ത്താവ് റഹീം നല്‍കിയ പിന്തുണയെ കുറിച്ചാണ് അമൃതയുടെ പോസ്റ്റ്അമൃതയുടെ ഫേസ്ബുക്ക് കുറിപ്പ് മരണത്തിൽ നിന്നും ജീവിതത്തിലേക്ക് ചേർത്ത് […]

Kerala News

അഗ്നിപഥ്; ഡൽഹിയിൽ നടത്തിയ എസ്എഫ്ഐ- ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം,എ.എ. റഹീം അടക്കമുള്ളവരെ പൊലീസ് വലിച്ചിഴച്ചു,അറസ്റ്റ് ചെയ്തുനീക്കി

  • 19th June 2022
  • 0 Comments

അഗ്നിപഥ് പദ്ധതിക്കെതിരെ ഡൽഹിയിൽ നടത്തിയ എസ്എഫ്ഐ- ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷമുണ്ടായി.പ്രവര്‍ത്തകരും പൊലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. എ എ റഹീം എംപിയടക്കമുള്ളവരെ പൊലീസ് വലിച്ചഴിച്ചു. എം പിയാണെന്ന പരി​ഗണന പോലും നൽകിയില്ലെന്നും ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടന്നതെന്നും എ എ റഹീം പ്രതികരിച്ചു.ഞായറാഴ്ച രാവിലെയാണ് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്. എ.എ. റഹീം അടക്കമുള്ള നേതാക്കളെ പോലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തുനീക്കിയത്. നിരവധി […]

Kerala News

എഎ റഹീം ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി തുടരും; വികെ സനോജ് ജോയിന്റ് സെക്രട്ടറി

ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റായി എഎ റഹീം തുടരും. പത്ത് മലയാളികളാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കൊല്‍ക്കത്തയില്‍ നടന്ന ഡി വൈ എഫ് ഐ അഖിലേന്ത്യ സമ്മേളനത്തിലാണ് തീരുമാനം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് റഹീം ഡിവൈഎഫ്ഐയുടെ ദേശീയ പ്രസിഡന്റായി ചുമതലയേറ്റെടുത്തത്. അതിന് മുമ്പ് സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന വ്യക്തി കൂടിയാണ് റഹീം. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഡിവൈഎഫ്ഐ ദേശീയ ഭാരവാഹിത്വം തുടരുകയായിരുന്നു. ഹിമാഗ്നരാജ് ഭട്ടാചാര്യയാണ് ജനറല്‍ […]

Kerala News

അന്യായ തടങ്കലില്‍ ഭീഷണിപ്പെടുത്തി;എ എ റഹീമിനെതിരെ അറസ്റ്റ് വാറണ്ട്;

  • 26th April 2022
  • 0 Comments

എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ മുൻ സെക്രട്ടറിയുമായിരുന്ന എ എ റഹീമിനെതിരെ അറസ്റ്റ് വാറണ്ട് .എസ്.എഫ്.ഐ നടത്തിയ സമരത്തിനിടെ കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സർവ്വീസസ് മേധാവിയും പ്രൊഫസറുമായ ഡോ. വിജയ ലക്ഷ്‌മിയെ അന്യായതടങ്കലിൽ വച്ച് ഭീക്ഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന പരാതിയിലാണ് നടപടി,തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് അഭിനമോൾ രാജേന്ദ്രൻ്റെതാണ് ഉത്തരവ്.റഹിമുൾപ്പെടെ 12 പേരാണ് കേസിലെ പ്രതികൾ. നേരത്തെ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി വിജയലക്ഷ്മിയുടെ എതിർപ്പിനെതുടർന്ന് കോടതി തള്ളിയിരുന്നു. കോടതിയിൽ ഹാജരാകാമെന്ന ഉറപ്പിൻമേൽ […]

Kerala News

സിപിഐഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥി എ എ റഹീം

  • 16th March 2022
  • 0 Comments

ഇന്ന് ചേർന്ന അവെയ്‌ലബിൾ സെക്രട്ടേറിയേറ്റിൽ സിപിഐഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി ഡിവൈഎഫ്‌ഐ നേതാവ് എ.എ റഹീമിനെ നിശ്ചയിച്ചു. 21ന് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടതുകൊണ്ട് തന്നെ തീരുമാനം വേഗത്തിലാക്കുകയായിരുന്നു. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ആയിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുകയെന്നാണ് എൽഡിഎഫ് കൺവീനർ എ വിജയരാഖവൻ പറഞ്ഞിരുന്നത്.

Kerala News

സമാന്തര നിയമസഭ; പ്രതിഷേധത്തിനെതിരെ പരിഹാസവുമായി എ.എ. റഹീം.

  • 12th August 2021
  • 0 Comments

‘സമാന്തര നിയമസഭ’ പ്രതിഷേധത്തിനെതിരെ പരിഹാസവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത്. പ്രതീകാത്മക മന്ത്രിസഭയില്‍ പോലും കോണ്‍ഗ്രസ്സ് പുറത്താണ്. സ്പീക്കറും മുഖ്യമന്ത്രിയുമൊക്ക ലീഗാണ്. നാടകത്തിലെങ്കിലും ഒരു നല്ല വേഷം കോണ്‍ഗ്രസ്സിന് കൊടുക്കാമായിരുന്നു,’ റഹീം പറഞ്ഞു. പ്രതിഷേധസംഗമത്തില്‍ വെച്ച് എം.എല്‍.എ പി.ടി. തോമസ് അടിയന്തര പ്രമേയം അവതരിപ്പിച്ചു മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ. ബഷീറായിരുന്നു സമാന്തര നിയമസഭയില്‍ മുഖ്യമന്ത്രിയായിരുന്നത്. പിണറായി വിജയനെ അനുകരിച്ചുകൊണ്ടായിരുന്നു ബഷീര്‍ പ്രതിഷേധത്തില്‍ സംസാരിച്ചിരുന്നത്. ലീഗ് […]

Kerala News

ജോസഫൈന്‍ രാജിവെക്കേണ്ടതില്ലെന്ന നിലപാടുമായി ഡിവൈഎഫ്‌ഐ

  • 25th June 2021
  • 0 Comments

പരാതിക്കാരിയായ സ്ത്രീയോട് മോശമായി പെരുമാറിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ എം സി ജോസഫൈന്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് ഡിവൈഎഫ്‌ഐ. പരാമര്‍ശത്തില്‍ ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന നേതാവ് എ എ റഹീം വ്യക്തമാക്കി. വിവാദം ഇതോടെ അവസാനിച്ചു. വിവാദം ഉയരുമ്പോള്‍ പൊതുവിഷയത്തില്‍ നിന്ന് ശ്രദ്ധ മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീധനത്തിന് എതിരായി ക്യാമ്പെയിനെ ശക്തിപ്പെടുത്താന്‍ ആണ് ശ്രദ്ധിക്കേണ്ടത്. പൊതുവെ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അത്തരത്തിലുള്ള ഒരു ചര്‍ച്ചാ പരിസരം സൃഷ്ടിച്ചിട്ടുണ്ട്. അത് മുന്‍പോട്ട് കൊണ്ടുപോകാനാണ് സംഘടന […]

Kerala News

‘അയ്യോ അച്ഛാ പോവല്ലേ…’ ഉമ്മന്‍ചാണ്ടിക്ക് വേണ്ടിയുള്ള പുതുപ്പള്ളി പ്രതിഷേധത്തെ ട്രോളി എ. എ റഹിം

  • 13th March 2021
  • 0 Comments

പുതുപ്പള്ളി വിട്ട് ഉമ്മന്‍ചാണ്ടി പോവരുതെന്ന ആവശ്യവുമായി പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ ട്രോളി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം.അയ്യോ അച്ഛാ പോവല്ലേ…’ എന്നാണ് റഹിം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ വീടിനു മുമ്പിൽ പ്രതിഷേധം നടത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കോട്ടയം ഡിസിസി എഐസിസിക്ക് കത്തു നൽകി. ഒരു പ്രവർത്തകന്‍ വീടിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയാണ്. ഉമ്മൻചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് നാടകീയ സംഭവങ്ങൾ. ഒടുവില്‍ […]

error: Protected Content !!