Kerala News

ജാതി അധിക്ഷേപം ബിജെപിയെപ്പോലെ കോൺഗ്രസ്സ് ശീലമാക്കിയിരിക്കുന്നുവെന്ന് എ എ റഹീം

  • 8th April 2022
  • 0 Comments

ജാതി അധിക്ഷേപം ബി.ജെ.പിയെപ്പോലെ കോൺഗ്രസും ശീലമാക്കിയിരിക്കുന്നുവെന്ന് എ എ റഹീം എംപി. കോണ്‍ഗ്രസിന്റെ വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി സെമിനാറിൽ പങ്കെടുക്കുമെന്ന് അറിയിച്ച വാര്‍ത്താസമ്മേളനത്തില്‍ കെ വി തോമസ് പറഞ്ഞ വാക്കുകള്‍ പറഞ്ഞാണ് എ എ റഹീമിന്റെ പ്രതികരണംമത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുള്ള ഒരാൾ മീൻ പിടിക്കാൻ പോകേണ്ടതിന് പകരം കോളജ് അധ്യാപകനാകുന്നു, പലതവണ ജനപ്രതിനിധിയും മന്ത്രിയുമാകുന്നു. ‘ഇവനൊക്കെ ഇത്രയൊക്കെ ആയത് പോരെ’ എന്ന തന്റെ കൂടെയുള്ളവരുടെ മാനസികാവസ്ഥയെ കുറിച്ചാണ് കെ വി തോമസ് ഇന്നലെ നെഞ്ചുപൊട്ടി പറഞ്ഞതെന്ന് […]

Kerala News

തലമുറ മാറ്റം;മുഹമ്മദ് റിയാസ് സെക്രട്ടേറിയറ്റിൽ എ.എ.റഹിമും ചിന്തയും,ജോൺ ബ്രിട്ടാസും വി പി സാനുവും സംസ്ഥാന സമിതിയിൽ

  • 4th March 2022
  • 0 Comments

സിപിഎം സംസ്ഥാന നേതൃത്വത്തില്‍ തലമുറമാറ്റം. പ്രായപരിധി മാനദണ്ഡം കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. ഇതോടെ നിലവിലെ കമ്മിറ്റിയിലുണ്ടായിരുന്ന 13 പേരെ ഒഴിവാക്കി. പ്രായപരിധി മാനദണ്ഡത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.89 അംഗ സംസ്ഥാന സമിതിയെയാണ് തെരഞ്ഞെടുത്തത്. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ എ റഹിം, സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താജെറോം, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി പനോളി വല്‍സന്‍, മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി […]

Kerala News

സുധാകരനെ ഒരിക്കലും ബി.ജെ.പി തള്ളിപ്പറയില്ല;സുധാകരന്റെ ആര്‍.എസ്.എസ് ബന്ധത്തില്‍ മുല്ലപ്പള്ളി അടക്കമുള്ളവര്‍ നിസഹായർ;എ. എ റഹീം

  • 5th February 2021
  • 0 Comments

കെ. സുധാകരന്റെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ ചെന്നിത്തല നിലപാട് മാറ്റിയത് പിന്നിലുള്ള ആര്‍.എസ്.എസിനെ ഭയന്നെന്ന് ഡി.വൈ.എഫ്.ഐ. കെ. സുധാകരന്‍ ഇന്നേവരെ ബി.ജെ.പിക്കെതിരെ എന്തെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ടോ എന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ എ. എ റഹീം ചോദിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് സുധാകരനുള്ള യോഗ്യത സി.പി.ഐ.എമ്മിനെ മാത്രം എതിര്‍ക്കുന്ന നേതാവാണ് സുധാകരന്‍ എന്നതാണെന്നും റഹീം വിമര്‍ശിച്ചു. ബി.ജെ.പിക്ക് യോഗ്യനായ, സി.പി.ഐ.എമ്മിനെ മാത്രം എക്കാലവും എതിര്‍ക്കുന്ന ഒരാളെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ നടക്കുന്ന രാഷ്ട്രീയ […]

error: Protected Content !!