Kerala News

താര സംഘടന ക്രിമിനലുകളെ സംരക്ഷിക്കുന്നു; പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഹരീഷ് പേരടി

താരസംഘടനയായ ‘അമ്മ ക്രിമിനലുകളെ സംരക്ഷിക്കുകയാണെന്നും സ്ത്രീവിരുദ്ധ നിലപാടുകൾ തുടരുകയാണെന്നും ആയതിനാൽ അമ്മയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി നടൻ ഹരീഷ് പേരടി. തന്റെ പ്രാഥമിക അം​ഗത്വത്തിനായി അടച്ച ഒരുലക്ഷം രൂപ തിരിച്ചു വേണ്ടെന്നും ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു. ബലാത്സം​ഗക്കേസിൽ ആരോപണവിധേയനായ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് മാലാ പാർവതി, ശ്വേതാ […]

error: Protected Content !!