International News

ചരക്കിറക്കുന്നതിനിടെ കപ്പൽ ചരിഞ്ഞു;നിരവധി കണ്ടെയ്നറുകള്‍ കടലില്‍

  • 20th September 2022
  • 0 Comments

തുർക്കിയിലെ തുറമുഖത്ത് കണ്ടെയ്നറുകൾ ഇറക്കുന്നതിനിടെ കപ്പൽ മുങ്ങിപ്പോയി.സീ ഈഗിൾ എന്ന കപ്പലാണ് ഒരു വശത്തേക്കു ചെരിഞ്ഞ്, കടലിൽ താഴ്‍ന്നത്. ഇസ്കെൻഡറം പോർട്ടിൽ ശനിയാഴ്ചയായിരുന്നു സംഭവം. എല്ലാ ജീവനക്കാരെയും ഉടന്‍ തന്നെ സുരക്ഷിതമായി ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കുകളൊന്നുമില്ല.തുർക്കിയിലെതന്നെ മെർസിൻ എന്ന സ്ഥലത്തുനിന്നാണു കപ്പൽ വന്നത്. തുറമുഖത്ത് നങ്കൂരമിട്ട് ചരക്കുകൾ ഇറക്കവേ കപ്പൽ ചെരിയുകയായിരുന്നു. 24 കണ്ടെയ്‌നറുകൾ നഷ്ടപ്പെട്ടു. നേരിയ എണ്ണച്ചോർച്ച കണ്ടെത്തിയെന്ന് തുർക്കിയിലെ ഗതാഗത, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം അറിയിച്ചു. 1984ല്‍ നിര്‍മിച്ച കപ്പലാണ് മുങ്ങിയത്. കപ്പലിന് സ്ഥിരതാ പ്രശ്‌നങ്ങളുണ്ടെന്നും […]

error: Protected Content !!