Kerala

കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച് കേന്ദ്രം: ഇത് മലയാളികളോടുള്ള അവഗണനയുടെ തുടര്‍ച്ചയെന്ന് എ എ റഹീം

കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ എഎ റഹീം എംപി.സംസ്ഥാനത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് എഎ റഹീം പറഞ്ഞു. ഇത് ബിജെപിയുടെ രാഷ്ട്രീയ തീരുമാനമാണ്. കേരളത്തോടും മലയാളികളോടുമുള്ള അവഗണനയുടെ തുടര്‍ച്ചയാണെന്നും എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു. എഎ റഹീമിന്റെ കുറിപ്പ്: ” ഇത് കേരളത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കം. കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ്. ഇത് ബിജെപിയുടെ രാഷ്ട്രീയ തീരുമാനമാണ്. കേരളത്തോടും മലയാളികളോടുമുള്ള അവഗണനയുടെ […]

Kerala News

സ്ത്രീവിരുദ്ധമായ പരാമർശം പരിഷ്കൃത സമൂഹത്തിന് ഉചിതമല്ല; കെ സുരേന്ദ്രനെതിരെ എ.എ റഹിം

  • 28th March 2023
  • 0 Comments

അങ്ങേയറ്റം സ്ത്രീവിരുദ്ധമായ കെ. സുരേന്ദ്രന്റെ പരാമർശം പരിഷ്കൃത സമൂഹത്തിന് ഉചിതമല്ലെന്ന് എ എ റഹീം. സിപിഐഎം വനിതാ നേതാക്കൾക്കെതിരായ സുരേന്ദ്രന്റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു റഹീം. സ്ത്രീവിരുദ്ധതയും ബോഡിഷെയ്മിങ്ങും ആധുനിക കാലത്തിന് ചേർന്നതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ മനസിലാക്കണമെന്ന് റഹീം പറഞ്ഞു. ആധുനികകാലത്ത് സ്ത്രീകൾക്കും യുവാക്കൾക്കും ചേർന്നുനിൽക്കാൻ പറ്റാത്ത പാർട്ടിയായി ബിജെപി മാറിയിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ മനസ്സിലെ സ്ത്രീവിരുദ്ധ എത്രത്തോളം ഉണ്ടെന്നതിന് തെളിവാണ് ഇത്തരം പരാമർശങ്ങൾ. സ്ത്രീവിരുദ്ധതയാൽ വാർത്തെടുക്കപ്പെട്ട പാർട്ടിയാണ് ബിജെപി എന്ന് സുരേന്ദ്രൻ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.ബിജെപി സംസ്ഥാന […]

Kerala News

സുധാകരന്‍ രക്തദാഹിയായ രാഷ്ട്രീയക്കാരൻ;കൊലക്കത്തിയില്ലാതെ രാഷ്ട്രീയം നടത്താന്‍ സുധാകരന് അറയില്ലെന്നും എ എ റഹീം

  • 11th January 2022
  • 0 Comments

സുധാകരന്‍ രക്തദാഹിയായ രാഷ്ട്രീയക്കാരനാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം.കൊലക്കത്തിയില്ലാതെ രാഷ്ട്രീയം നടത്താന്‍ സുധാകരന് അറയില്ലെന്നും റഹീം ഇടുക്കിയില്‍ മാധ്യമങ്ങളോട് ട് പറഞ്ഞു. ഗുണ്ടാസംഘങ്ങളിലൂടെയും അക്രമ പ്രവര്‍ത്തനങ്ങളിലൂടെയും കേരള രാഷ്ട്രീയത്തെ കേരളത്തെ തന്റെ കൈപിടിയില്‍ ഒതുക്കാന്‍ കഴിയുമെന്നാണ് സുധാകരന്‍ കരുതുന്നതെന്നും റഹീം കൂട്ടിച്ചേര്‍ത്തു.’സുധാകരനും സുധാകരന്റെ സോഷ്യല്‍ മീഡിയ ഗുണ്ടാപടയും വ്യാപകമായി മുറിവേറ്റ നില്‍ക്കുന്ന എസ് എഫ്‌ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പ്രകോപിതരാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. ഇത് ആസൂത്രിതമാണ്, അപലപനീയമാണ്. കേരളം ഒറ്റമനസോടെ ഇതിനെ എതര്‍ക്കേണ്ടതാണ്. രക്ത ദാഹിയായ ഒരു […]

error: Protected Content !!