Entertainment News

മനസ്സു നിറയ്ക്കുന്ന തീരുമാനവുമായി ‘777 ചാര്‍ലി’ ടീം; ലാഭവിഹിതത്തിന്റെ ഒരു വിഹിതം മൃഗക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഓകള്‍ക്ക്

മലയാളി സംവിധായകന്‍ കിരണ്‍ രാജ് സംവിധാനം ചെയ്ത ‘777 ചാര്‍ലി’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മനസ്സു നിറക്കുന്ന പ്രഖ്യാപനവുമായി രംഗത്ത്. സിനിമയുടെ ലാഭവിഹിതത്തിന്റെ അഞ്ച് ശതമാനം നായ്ക്കളുടേയും മൃഗങ്ങളുടേയും ക്ഷേമത്തിനായ് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ എന്‍.ജി.ഓകള്‍ക്ക് നല്‍കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ നിര്‍മാതാവും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ രക്ഷിത് ഷെട്ടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചാര്‍ലിയുടെ പേരിലായിരിക്കും ഈ തുക നല്‍കുക. 777 ചാര്‍ലി നിങ്ങളിലേക്ക് എത്തിയിട്ട് 25 ദിവസമായി. അതിരുകളില്ലാത്ത സ്നേഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് രക്ഷിത് ഷെട്ടി […]

error: Protected Content !!