Kerala News

നെഹ്രു ട്രോഫി വള്ളംകളി;കാട്ടില്‍ തെക്കേതിൽ ജലരാജാവ് ,ഹാട്രിക് നേടി പള്ളാത്തുരുത്തി

  • 4th September 2022
  • 0 Comments

68-ാമത് നെഹ്റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ കാട്ടില്‍ തെക്കേതിലിന്. രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടന്‍ നേടി.ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ കേരളാ പോലീസിന്‍റെ ചമ്പക്കുളം ചുണ്ടനെ പിന്നിലാക്കിയാണ് കാട്ടില്‍ തെക്കെതില്‍ ഒന്നാമതെത്തിയത്. പള്ളത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ ഹാട്രിക് വിജയമാണിത്.20 ചുണ്ടൻ വള്ളങ്ങൾ അടക്കം 77 കളിവള്ളങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവ്വഹിച്ചു. പരിപാടിയിൽ ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് റിട്ട. അഡ്മിറൽ ഡി.കെ. ജോഷി മുഖ്യാഥിതിയായിരുന്നു.നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുന്ന നെഹ്റു ട്രോഫി വള്ളംകളിയെ ആവേശത്തോടെയാണ് […]

error: Protected Content !!