Kerala kerala

അമ്മയുടെ മുന്നില്‍വച്ച് സ്‌കൂള്‍ ബസിടിച്ചു; ആറു വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: അമ്മയുടെ മുന്നില്‍ സ്‌കൂള്‍ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി ആരവ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അപകടം. ഇന്നലെ വൈകുന്നേരം സ്‌കൂള്‍ വിട്ടതിനുശേഷം കുട്ടി വീട്ടുമുറ്റത്തിറങ്ങി അമ്മയുടെ കൈപിടിച്ച് നടക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി അമ്മയുടെ കൈ വിട്ട് ഓടുകയും, ഈ സമയത്ത് എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു സ്‌കൂള്‍ ബസ് ഇടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആരവിനെ പട്ടാമ്പിയിലെ ആശുപത്രിയിലും പിന്നീട് പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയാണ് […]

National

കോവിഡ് ബാധിതരുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന് ഇന്ത്യ 24 മണിക്കൂറിനിടെ 24,248 പുതിയ രോഗികൾ 425 മരണം

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ് തുടർന്നു. ഇതോടെ രോഗികളുടെ കണക്കുകളിൽ റഷ്യയെ മറികടന്ന് ഇന്ത്യ. കഴിഞ്ഞ ദിവസം 24,248 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 425 പേർ മരണപ്പെട്ടു. ഇതുവരെയുള്ള രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 697,413 ആയി. നിലവിൽ ഏറ്റവും അധികം രോഗികൾ രേഖപ്പെടുത്തിയത് അമേരിക്കയും ബ്രസീലുമാണ് മൂന്നാമതായി ഇന്ത്യയാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. മി അതേ സമയം കേരളത്തിലും രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ 200 […]

error: Protected Content !!