News Sports

ക്രിക്കറ്റിലെ ലിറ്റിൽ മാസ്റ്ററിന് ഇന്ന് അൻപതാം പിറന്നാൾ

  • 24th April 2023
  • 0 Comments

ഇന്ത്യൻ ക്രിക്കറ്റിന്റെ ദൈവമെന്നറിയപ്പെടുന്ന സച്ചിൻ ടെണ്ടുൽക്കറിന് ഇന്ന് അൻപതാം പിറന്നാൾ.മറാത്തി കവിയും നോവലിസ്റ്റും കോളജ് അധ്യാപകനുമായിരുന്ന രമേഷ് തെണ്ടുല്‍ക്കറുടെയും ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥയായ രജനിയുടെയും മകനായി 1973 ഏപ്രില്‍ 24-ന് മുംബൈയിലെ ബാന്ദ്രയിലാണ് സച്ചിൻ ജനിക്കുന്നത്. സച്ചിന്റെ അച്ഛനായ രമേശ് തെണ്ടുൽകറിന് സംഗീത സംവിധായകനായ സച്ചിന്‍ ദേവ് ബര്‍മനോടുള്ള ആരാധന കാരണമാണ് മകന് ആ പേരിട്ടത്. 1988 ൽ വിനോദ് കാംബ്ലിക്കൊപ്പം തീർത്ത 664 റൺസിന്റെ കൂട്ടുകെടാണ് സച്ചിൻ ടെണ്ടുൽക്കറെ ക്രിക്കറ്റിന്റെ മായാ ലോകത്തേക്ക് എത്തിച്ചത്. ചെന്നൈയിലെ പേസ് […]

error: Protected Content !!