ബൗളിങ്ങിലും ജഡേജയുടെ വൺ മാൻ ഷോ; ശ്രീലങ്ക 174 റണ്‍സിന് പുറത്ത്
ബാറ്റിങ്ങിനിറങ്ങിയ 175 റണ്‍സുമായി ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായ ശേഷം ബൗളിങ്ങിനിറങ്ങി അഞ്ചു വിക്കറ്റ് കൊയ്ത് രവീന്ദ്ര ജഡേജയുടെ വണ്‍മാന്‍ ഷോയിൽ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 174 റണ്‍സില്‍ അവസാനിച്ചു . ജഡ്ഡുവിന്റെ ഓള്‍റൗണ്ട് മികവില്‍ ഇന്ത്യ 400 റണ്‍സിന്റെ പടുകൂറ്റന്‍ ലീഡ് നേടിയ ശേഷം സന്ദര്‍ശകരെ ഫോണോ ഓണിന് അയച്ചു. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തിരുന്നു. പിന്നീട് മറുപടി ബാറ്റിങ് ആരംഭിച്ച ലങ്കയെ മൂന്നാം ദിനമായഇന്ന് ഇന്ത്യ ലഞ്ചിനു […]