News Sports

താരങ്ങൾക്ക് അഞ്ച് ലക്ഷം രൂപ; സന്തോഷ് ട്രോഫി നേടിയ കേരളത്തിന് സർക്കാരിന്റെ സ്നേഹ സമ്മാനം

സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് സ്നേഹ സമ്മാനം നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ജേതാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും അസിസ്റ്റന്റ് പരിശീലകന്‍, മാനേജര്‍, ഗോള്‍കീപ്പര്‍ട്രെയിനര്‍ എന്നിവര്‍ക്ക് മൂന്നു ലക്ഷം രൂപ വീതവും പാരിതോഷികം നൽകാനാണ് തീരുമാനമായത്. മെയ് രണ്ടിന് മഞ്ചേരിയിൽ നടന്ന ഷൂട്ടൗട്ടിലാണ് കേരളം കിരീടം സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് കേരളം കളി തിരികെ പിടിച്ചത്. അധിക സമയത്തിന്റെ ഏഴാം മിനുട്ടില്‍ ബംഗാളിന്റെ മധ്യനിര താരം ദിലീപ് […]

error: Protected Content !!