5 ജി സ്പെക്ട്രം ലേലം ഇന്ന് ആരംഭിക്കും,ആദ്യമെത്തുന്നത് 13 നഗരങ്ങളിൽ
5 ജി സ്പെക്ട്രം ലേലം ഇന്ന് ആരംഭിക്കും. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, അദാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ അദാനി ഡാറ്റാ നെറ്റ്‌വർക്ക്സ് എന്നീ നാല് കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. ആകെ 72 ജിഗാഹെർട്‌സ് സ്പെക്ട്രത്തിന്റെ ലേലമാണ് നടക്കുന്നത്. നിലവില്‍ നാല് കമ്പനികളും കൂടി ഏണസ്റ്റ് മണി ഡെപ്പോസിറ്റായി (EMDs) ആയി 21,800 കോടി രൂപ ഇതിനോടകം ലേലത്തിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ ഭാരതി എയർടെൽ 5,500 കോടിയും വോഡഫോൺ ഐഡിയ 2,200 കോടിയും അദാനി […]