വിവാഹം കഴിഞ്ഞിട്ട് ഒന്നരമാസം, വധു നാല് മാസം ഗർഭിണി പരാതിയുമായി വരൻ
വിവാഹം കഴിഞ്ഞ് ഒന്നര മാസമായപ്പോഴേക്കും ഭാര്യ നാലുമാസം ഗർഭിണിയാണെന്നാരോപിച്ച് പൊലീസിൽ യുവാവിന്റെ പരാതി ഗര്‍ഭം മറച്ചുവെച്ച് ഭാര്യയും ഭാര്യവീട്ടുകാരുംവഞ്ചിച്ചുവെന്നും ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം.വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. സോണോഗ്രാഫി പരിശോധനയിൽ ഗർഭിണിയാണെന്ന് യുവാവിന്റെ അമ്മ കണ്ടെത്തി.ഒരു ബന്ധു വഴിയാണ് യുവാവിന് തൊട്ടടുത്ത ജില്ലയില്‍ താമസിക്കുന്ന യുവതിയുടെ വിവാഹാലോചന വന്നത്. തുടര്‍ന്ന് ഒന്നരമാസം മുമ്പ് ഇരുവരും വിവാഹിതരായി,യുവതി നാലുമാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഭര്‍തൃവീട്ടുകാര്‍ ഇവരെ ആശുപത്രിയില്‍നിന്ന് തിരികെ […]