National News

ആറ് പേർ യാത്ര ചെയ്യാവുന്ന ഓട്ടോയിൽ 27 പേർ;അമ്പരന്ന് ചെക്കിംഗിന് വന്ന പൊലീസുകാരൻ

  • 11th July 2022
  • 0 Comments

ചെക്കിംഗിനായി നിർത്തിച്ച ഓട്ടോയിൽ നിന്ന് ഇറങ്ങിയത് 27 പേർ.ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. ആറ് പേർ യാത്ര ചെയ്യാവുന്ന ഓട്ടോയിൽ സ്ത്രീകളും കുട്ടികളുമടക്കം 27 പേരാണ് കയറിയത്. പുറമെ ഡ്രൈവറും, വഴിയാത്രക്കാരനാണ് വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷ അമിത വേഗത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഓട്ടോറിക്ഷ പൊലീസ് പിടിച്ചെടുത്തു. https://twitter.com/socialgreek1/status/1546199336186290176?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1546199336186290176%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.twentyfournews.com%2F2022%2F07%2F11%2F27-passengers-in-autorickshaw-video.html കൈകാട്ടിയിട്ടും നിർത്താതെ പോയവാഹനം പൊലീസ് പിന്തുടർന്ന് പിടികൂടി. ഒടുവിൽ യാത്രക്കാരോട് ഇറങ്ങാൻ പൊലീസുകാർ ആവശ്യപ്പെട്ടപ്പോൾ, രണ്ട് ഡസനിലധികം ആളുകളാണ് ഓട്ടോ‌യിൽ നിന്നിറങ്ങിയത്.

error: Protected Content !!