കേരളക്കരയുടെ അതിജീവനത്തിന്റെ കഥയുമായി ‘2018; മെയ് അഞ്ചിന് തീയേറ്ററുകളിൽ
പ്രളയ ദിനത്തിലെ കേരള ജനതയുടെ അതിജീവനത്തിന്റെ കഥയുമായി ‘2018 Everyone Is A Hero മെയ് അഞ്ചിന് പ്രദർശനത്തിനെത്തും. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുൻനിരതാരങ്ങളെ അണിനിരത്തി ജൂഡ് ആന്റണി ജോസഫാണ് സിനിമ സംവിധാനം ചെയ്യുന്നത് .ഇത്രയേറെ […]
