National News

വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 20 മുതൽ ആരംഭിക്കും; കേരളം ഗ്രൂപ്പ് സിയിൽ

രാജ്യത്തെ ആഭ്യന്തര 50 ഓവർ ടൂർണമെൻ്റായ വിജയ് ഹസാരെ ട്രോഫി ഈ മാസം 20 മുതൽ ആരംഭിക്കും. മാർച്ച് 14നാണ് ഫൈനൽ. 6 നഗരങ്ങളിലായി നടക്കുന്ന ടൂർണമെൻ്റിനായി താരങ്ങൾ വരുന്ന 13ആം തീയതി ബയോ ബബിളിൽ പ്രവേശിക്കണം. ഇക്കാലയളവിൽ താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും മൂന്ന് തവണ കൊവിഡ് പരിശോധന നടത്തും. സൂററ്റ്, ഇൻഡോർ, ബെംഗളൂരു, കൊൽക്കത്ത, ജയ്പൂർ എന്നീ വേദികളെ കൂടാതെ പ്ലേറ്റ് ഗ്രൂപ്പ് ടീമുകൾ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ തങ്ങളുടെ മത്സരങ്ങൾ കളിക്കും. സയ്യിദ് മുഷ്താഖ് […]

error: Protected Content !!