Kerala News

“ഓർമ്മക്കുട്ട് ” ഒരുമിച്ച് “ഓർമ്മക്കൂട്” ഒരുക്കി താക്കോൽദാനം നിർവഹിച്ചു

  • 18th January 2022
  • 0 Comments

കേരള പോലീസ് 1990- നിലമ്പൂർ ട്രെയിനിങ്ങ് ബാച്ച് പോലീസുകാരനായിരുന്ന ഏറണാകുളം, പിറവം രാമമംഗലം സ്വദേശി അയ്യപ്പന് വീട് നിർമിച്ച് നൽകി 1990 നിലമ്പൂർ ബാച്ച് .”ഓർമ്മക്കൂട്” എന്ന വീടിൻ്റെ താക്കോൽദാനം ബാച്ച്മേറ്റും തിരുവനന്തപുരം വിജിലൻസ് എസ് പിയുമായ കെ ഇ ബൈജു നിർവഹിച്ചു.15 വർഷം മുമ്പ് സ്ട്രോക്ക് വന്ന് തളരുകയും പിന്നീട് 2015-ൽ റിട്ടയർ ചെയ്യുകയും ചെയ്തെങ്കിലും, സ്വന്തമായി വാസയോഗ്യമായ വീടില്ലാത്തതിനാൽ 2 കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബം അമ്മയുടെ അനിയത്തിയുടെയും ,ഭർത്താവിൻ്റെയും സംരക്ഷണയിൽ അവരുടെ വീട്ടിൽ കഴിയുകയാണെന്ന […]

error: Protected Content !!