കപില്‍ ദേവായി രണ്‍വീര്‍സിംഗ്; സ്പോർട്സ് ഡ്രാമ ചിത്രം 83 യുടെ ട്രെയ്‌ലർ റിലീസായി
ടീം ഇന്ത്യയുടെ ആദ്യ ലോകകപ്പ് കിരീട നേട്ടത്തെ ആധാരമാക്കി കബീർ ഖാൻ സംവിധാനം ചെയ്ത സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമായ ’83’യുടെ ട്രെയ്‌ലര്‍ പുറത്ത്. ഇന്ത്യയെ 1983 ലെ ലോകകപ്പ് ടൂര്‍ണമെന്റില്‍ നയിച്ച ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ റോളില്‍ ബോളിവുഡ് താരം രണ്‍വീര്‍സിംഗ് 83 യിൽ എത്തുന്നു . ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ജീവ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ശ്രീകാന്തായി വേഷമിടുന്നു . ചിത്രത്തില്‍ മദന്‍ ലാല്‍ ആയി ഹാര്‍ഡി സന്ധുവും ബല്‍വീന്ദര്‍ സന്ധുവിന്റെ വേഷത്തില്‍ അമ്മി വിര്‍ക്കും ട്രെയിലറില്‍ […]