പത്തൊമ്പതാം നൂറ്റാണ്ട് തിയറ്ററില്‍ തന്നെ റിലീസ് ചെയ്യും;വിനയൻ
സിജു വില്‍സണിനെ നായകനാക്കി പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ ചിത്രത്തിന്റെ റിലീസിന് തിയറ്റര്‍ തുറക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് വിനയന്‍. എത്ര കാത്തിരിക്കേണ്ടി വന്നാലും പത്തൊമ്പതാം നൂറ്റാണ് തിയറ്ററില്‍ തന്നെയാണ് റിലീസ് ചെയ്യുക എന്ന് വിനയൻ പറഞ്ഞു. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമ കാണുക എന്നത് ഉള്ളത് കൊണ്ട് ഉള്ളത് പോലെ തൃപ്തിയാവുക എന്ന അവസ്ഥയാണെന്നും വിനയന്‍ ഫേസ്്ബുക്കില്‍ കുറിച്ചു. വിനയന്റെ വാക്കുകള്‍: ‘പത്തൊന്‍പതാം നൂറ്റാണ്ട്’ എഡിറ്റിംഗ് ജോലികള്‍ ആരംഭിച്ചു.വിവേക് ഹര്‍ഷനാണ് എഡിറ്റര്‍. കോവിഡിന്റെ തീവ്രത കുറഞ്ഞതിനു ശേഷം ക്ലൈമാക്‌സ് ഇനിയും […]
