Kerala News

18 വയസ് മുതലുള്ളവരുടെ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്; അവ്യക്തത തുടരുന്നു

  • 30th April 2021
  • 0 Comments

പുതിയ കേന്ദ്ര വാക്‌സിനേഷന്‍ നയത്തിന്റെ ഭാഗമായി നാളെ മുതല്‍ ആരംഭിക്കേണ്ട 18നും 45 നും ഇടയില്‍ പ്രായമായവരുടെ കുത്തിവയ്പ് സംബന്ധിച്ച അവ്യക്തത തുടരുന്നു. സംസ്ഥാനത്ത് 18 വയസ് മുതലുള്ളവര്‍ക്ക് കുത്തിവയ്‌പ്പെടുക്കാന്‍ കാത്തിരിക്കേണ്ടി വരും. 18 കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ രണ്ടു ഡോസ് വാക്‌സിനും സൗജന്യമാക്കി ഉത്തരവിറക്കിയെങ്കിലും പുതുക്കിയ കേന്ദ്രനയ പ്രകാരം സംസ്ഥാനത്തിന് വാക്‌സിന്‍ വില കൊടുത്ത് വാങ്ങണം.സ്വകാര്യ ആശുപത്രികളും നിര്‍മാതാക്കളില്‍ നിന്നും നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് രജിസ്‌ട്രേഷന്‍ തുടരുന്നുണ്ടെങ്കിലും അധിക വാക്‌സിന്‍ സംസ്ഥാനത്ത് […]

error: Protected Content !!