ഒന്നാം ടെസ്റ്റില്‍ 175 റൺസ്; 36 വര്‍ഷം പഴക്കമുള്ള കപിൽ ദേവിന്റെ റെക്കോർഡ് സ്വന്തം പേരിലാക്കി ജഡേജ
മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ 175 റണ്‍സുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജ 36 വര്‍ഷം പഴക്കമുള്ള കപിൽ ദ ദേവിന്റെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. ഏഴാമനായി ക്രീസിലെത്തി ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോർഡാണ് ജദേജ സ്വന്തമാക്കിയത്.1986ല്‍ കപില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 163 റൺസ് ആയിരുന്നു ഇതുവരെ ഉള്ള റെക്കോർഡ്.ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ആണ് മൂന്നാം സ്ഥാനത്ത് . 2019ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ 159 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. കൂടാതെ മൂന്ന് സെഞ്ചുറി കൂട്ടുകെട്ടിലും […]