മഹാരാഷ്ട്രയിൽ 15 വയസുകാരി യൂട്യൂബ് വീഡിയോ നോക്കി പ്രസവിച്ചു;കൊലപ്പെടുത്തി പെട്ടിയിലൊളിപ്പിച്ചു
ലൈംഗിക ചൂഷണത്തിന് ഇരയായ 15 വയസുകാരി യൂട്യൂബ് വീഡിയോ കണ്ട് പെൺകുട്ടിക്ക് ജന്മം നൽകിയ ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിലാണ് സംഭവം. 15 കാരി തന്റെ വീട്ടിൽ വച്ച് പെൺകുഞ്ഞിന് ജന്മം നൽകുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഒരാളാണ് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.തനിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് കുട്ടി അമ്മയോട് പറഞ്ഞിരുന്നത്. മാർച്ച് 2 ന് ഒരു പെൺകുട്ടിക്ക് ജന്മം നൽകി.യൂട്യൂബ് വീഡിയോകൾ നോക്കിയാണ് 15 […]