ആസാമിൽ കനത്ത മഴ ; പ്രകൃതിക്ഷോഭം ബാധിച്ചത് 20000 പേരെ
ആസാമിൽ കനത്ത മഴ തുടരുന്നു. ഇന്നലെ ഉണ്ടായ അതിശക്തമായ മഴയിലും കാറ്റിലും 14 പേർ മരിച്ചു. മരിച്ചവരിൽ 3 കുട്ടികളുമുണ്ട്. ഏകദേശം 20,000 പേരെയാണ് ആസാമിലെ പ്രകൃതിക്ഷോഭം ബാധിച്ചത്. സംസ്ഥാന ദുരന്ത നിവാരണ സേന അധികൃതരുടെ കണക്കനുസരിച്ച് 12 ജില്ലകളിലെ 592 ഗ്രാമങ്ങളിൽ മഴ കനത്ത നാശനഷ്ടം വിതച്ചിട്ടുണ്ട് . കാറ്റിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും വീണ് 7400 വീടുകൾ ഭാഗികമായും 840 വീടുകൾ പൂർണമായും തകർന്നു. കൂടാതെ മണ്ണിടിച്ചിലിനെ തുടർന്ന് ഹാഫ്‌ലോംഗ് ഉൾപ്പടെയുള്ള മലയോര മേഖലകളിൽ […]
