News Sports

നൂറാം ടെസ്റ്റിൽ തിളങ്ങാൻ കോഹ്ലി ഇറങ്ങി; ഒന്നാം ടെസ്റ്റിൽ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ്

  • 4th March 2022
  • 0 Comments

മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരേ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് എന്ന നിലയിൽ . ഇതിനിടെ ടീമിനെ തകര്‍ച്ചയില്‍ നിന്നു കരകയറ്റാനുള്ള ചുമതലകളുമായി തന്റെ നൂറാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലി ക്രീസില്‍ എത്തി. 22 പന്തുകളില്‍ നിന്ന് ഒരു ബൗണ്ടറിയോടെ 15 റണ്‍സുമായി കോഹ്ലിയും 59 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 30 റണ്‍സുമായി മധ്യനിര താരം ഹനുമ വിഹാരിയുമാണ് ഇപ്പോൾ ക്രീസില്‍. […]

error: Protected Content !!