ആയിരം കോടി ക്ലബിൽ ആർ ആർ ആറും ; മെയ് 20 ന് ഒടിടി റിലീസ്
തെന്നിന്ത്യൻ സിനിമാആസ്വാദകരിൽ ഉത്സവാവേശം തീർത്ത രാജ മൗലി ചിത്രം ആർ ആർ ആർ ആയിരം കോടി ക്ലബിൽ . 650 കോടി മുടക്കി ഒരുക്കിയ ചിത്രം റിലീസ് ആയി ഒരു മാസം പിന്നിടുമ്പോളാണ് ആയിരം കോടി കളക്ഷൻ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 1133 കോടിയാണ് ‘ആർആർആർ’ നേടിയിരിക്കുന്നത്. അതെ സമയം മെയ് 20 ന് ചിത്രത്തിന്റെ ഓ ടി ടി റിലീസും ഉണ്ടാകും. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ പതിപ്പുകൾ സീ 5 ലും […]