Entertainment News

100 കോടി കടന്ന് ഭീഷ്മപർവം;ഓൾ ടൈം ബ്ലോക്ക് ബസ്റ്റർ,കോവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം

  • 30th March 2022
  • 0 Comments

100 കോടി ക്ലബ്ബിൽ ഇടം നേടി മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിലിറങ്ങിയ ഭീഷ്മപർവം. മാർച്ച് മൂന്നിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. വേൾഡ് വൈഡ് തിയേർ കളക്ഷൻ, സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റ് തുടങ്ങിയവകളിൽ നിന്നൊക്കെ ആകെ 115 കോടിയാണ് ഭീഷ്മ പർവം നേടിയിരിക്കുന്നത്.കൂടാതെ കോവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡും ഇനി ഭീഷ്മ പര്‍വ്വത്തിന് സ്വന്തം. സിനിമ അനലിസ്റ്റായ ശ്രീധറാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.അമൽ നീരദിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം നിറഞ്ഞ തീയറ്ററുകളിൽ പ്രദർശനം […]

Entertainment News

രജനികാന്തിനും പ്രഭാസിനും ഒപ്പം ഇനി അല്ലു അര്‍ജുനും;100 കോടി കടന്ന് പുഷ്പ ഹിന്ദി പതിപ്പ്

  • 31st January 2022
  • 0 Comments

ബോക്‌സ് ഓഫീസില്‍ റെക്കോർഡുകൾ സൃഷ്ടിച്ച് പുഷ്പ ഹിന്ദി പതിപ്പ്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഹിന്ദി പതിപ്പ് 100 കോടി നേടി എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്രെയ്ഡ് അനലിസ്റ്റ് രമേഷ് ബാലയാണ് പുഷ്പ ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബില്‍ പ്രവേശിച്ച വിവരം അറിയിച്ചത്. ഇത് അല്ലു അര്‍ജുന്‍ എന്ന സ്റ്റാറിന്റെ വിജയമാണെന്നും രമേഷ് ട്വീറ്റ് ചെയ്തു.ബോളിവുഡ് ട്രെയ്ഡ് സെര്‍ക്യൂട്ടില്‍ പ്രാദേശിക സിനിമയ്ക്ക് ലഭിക്കുന്ന വലിയ വിജയം കൂടിയാണിത്. പുഷ്പ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്നുണ്ടെങ്കിലും […]

Entertainment News

രണ്ട് ദിവസം കൊണ്ട് 100 കോടി; റെക്കോർഡുകൾ തകർത്ത് പുഷ്പ

  • 19th December 2021
  • 0 Comments

റെക്കോർഡുകൾ തിരുത്തി അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്‍ത തെലുങ്ക് ആക്ഷന്‍ ഡ്രാമ ചിത്രം പുഷ്‍പ. ചിത്രത്തിന് മികച്ച ഇനിഷ്യലാണ് ലഭിച്ചതെന്ന് ഇന്നലെതന്നെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. വിജയുടെ മാസ്റ്ററിനെയെയും ഈ വാരമെത്തിയ സ്പൈഡര്‍ മാന്‍ നോ വേ ഹോമിനെയും പിന്തള്ളി ഇന്ത്യയില്‍ ഈ വര്‍ഷം റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ആദ്യദിന കളക്ഷനില്‍ ഒന്നാമതെത്തിയിരുന്നു പുഷ്പ.ഇപ്പോൾ ചിത്രത്തിന്‍റെ ആദ്യ രണ്ട് ദിവസത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ആദ്യ രണ്ട് ദിവസം കൊണ്ട് ആഗോള […]

Entertainment News

റിലീസിന് മുൻപേ റിസര്‍വേഷനിലൂടെ 100 കോടി ക്ലബ്ബിൽ മരക്കാർ ;ചരിത്രം

  • 1st December 2021
  • 0 Comments

റിലീസിന് മുന്‍പ് തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടി മോഹന്‍ലാല്‍ നായകനായ ബ്രഹ്മണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ലോകവ്യാപകമായുള്ള റിസര്‍വേഷനിലൂടെ മാത്രമാണ് മരക്കാര്‍ 100 കോടി നേടിയിരിക്കുന്നത്. ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് മരക്കാര്‍ എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അതേസമയം മരക്കാര്‍ പ്രഖ്യാപിച്ച അന്ന് മുതല്‍ പ്രീ ബുക്കിംഗ് തുടങ്ങിയിരുന്നു. അങ്ങനെയാണ് ചിത്രം നൂറ് കോടി നേടിയത്. റിലീസിന്റെ ഭാഗമായി മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര […]

error: Protected Content !!